tHa-6-vAd fActs 13
മാര്‍ച്ച് 20 -ആം തീയതി പുലര്‍ച്ചെ 2 മണി .. തറവാടിലും കോളേജിലും മാന്യനായി കഴിയുന്ന ആ വ്യക്തി ..തറവാട് ഫാക്റ്റ്സിലൂടെ പലരുടെയും നേരെ ഗോസ്സിപുകള്‍ അഴിച്ചു വിടുന്ന പകല്‍ മാന്യന്‍ ... ഫോണ്‍ ചെയ്യാനെന്ന വ്യാജേന എങ്ങോട്ടാണ് പോയത് ...അവന്റെ ഉദേശം എന്തായിരുന്നു ..ആ കാപാലികന്റെ വെളുത്ത മുഖമൂടി വലിച്ചു കീറുന്ന വെളിപെടുത്തലുകള്‍... നഗ്ന സത്യങ്ങള്‍ ...ഉടന്‍ തറവാട് ഫാക്റ്റ്സില്‍ ........wait
Subscribe to:
Post Comments (Atom)
0 comments:
Post a Comment