tHa-6-vAd fActs എന്നാല്‍...


ഇത് ഒരു യാത്രയാണ്…ഞങ്ങളുടെ – തറവാട്യന്‍സിന്റെ- ജീവിതങ്ങളിലൂടെ… sms-കളുടെ കൂട്ടുതേടി… ഭാവനകളുടെ ചിറകിലേറി… പറന്നു പറന്നു പറന്നു അങ്ങിനെ ഒരു യാത്ര… പൊയ് മറഞ്ഞ 4 വര്‍ഷങ്ങള്‍ ഇവിടെ വീണ്ടും ഓര്‍മകളുടെ ചിറകു വിരിച്ചു അനന്തമായ ആകാശത്തിന്റെ ചെരുവുകളില്‍ …

ഏതോ ഒരു രാവിന്റെ ഏതോ ഒരു നിമിഷത്തെ തമാശയില്‍ ഉരുത്തിരിഞ്ഞതാണ് tHa-6-vAd fActs എന്ന ഒരുകൂട്ടം sms-കള്‍ … അത് പിന്നീട് ഞങ്ങളുടെ ഒപ്പം സഞ്ചരിക്കാന്‍ തുടങ്ങി…ഞങ്ങളെ തോല്‍പ്പിച്ചു മുന്നേറി… ഞങ്ങളുടെ തറവാടിന്റെ ഓരോ സ്പന്തനവും ആ sms-കളിലുണ്ടായിരുന്നു…ഒരുപാട് കളിയാക്കലും, തമാശയും,അടിപിടിയും, പിണക്കങ്ങളും, കൂടെ രണ്ടു തുള്ളി കണ്ണ്നീരും… എല്ലാം എല്ലാം ആ sms-കളിലുണ്ട്…


ആ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ ഇതാ ഇവിടെ നിങ്ങളുടെ മുന്‍പിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്…

1 comments:

JAFER P HAMSA said...
This comment has been removed by a blog administrator.

Post a Comment